മാര്‍ച്ചും ധര്‍ണയും

Webdunia
ചില്ലറ വ്യാപാരരംഗത്തെ കുത്തകകളുടെ കടന്നു വരവിനെതിരെ വ്യാപാരി - വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ എളമക്കര റിലയന്‍സ് ഔട്ട്ലെറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തും. ധര്‍ണ വ്യാപാരി - വ്യവസായി സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്യും.