മലേക്കുരിശ് തീര്‍ഥയാത്ര

Webdunia
പിറവം ബസോലിയോസ് പൗലോസ് രണ്ടാമന്‍ കാതോലിക്ക ബാവയുടെ ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് ബാവ അന്ത്യവിശ്രമം കൊള്ളുന്ന മലേക്കുരിശ് ദയറയിലേക്കുള്ള തീര്‍ഥയാത്ര 31ന് വിവിധ പള്ളികളില്‍നിന്ന് നടക്കും. 31, സെപ്റ്റംബര്‍ 1 തീയതികളിലാണ് മലേക്കുരിശില്‍ ബാവയുടെ ശ്രാദ്ധപ്പെരുന്നാള്‍.