ഭാഗവത നവാഹയജ്ഞം

Webdunia
വട്ടിയൂര്‍ക്കാവ് കരിമണ്‍കുളം ഭദ്രകാളി ദേവീക്ഷേത്രത്തിലെ ശ്രീമദ്ദേവി ഭാഗവത നവാഹയജ്ഞം വെള്ളിയാഴ്ച തുടങ്ങും. ഡെപ്യൂട്ടി കളക്ടര്‍ എം. നന്ദകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഒമ്പതുദിവസം ഭാഗവത പാരായണവും പൂജകളും തുടരും.