അത്മോപദേശക ശതകം പഠനക്ലാസ്

Webdunia
ഡോ.എം.ആര്‍ യശോധരന്‍റെ അത്മോപദേശക ശതകം പഠനക്ലാസ്. കൈതമുക്ക് ശ്രീനാരായണ ഗുരു ഷഷ്ഠ്യബ്ധ പൂര്‍ത്തി സ്മാരക മന്ദിരം ഹാളില്‍. വൈകുന്നേരം 5.30 മണിക്ക്.