✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വിപണിയിൽ വില്പന സമ്മർദ്ദം തുടരുന്നു, സെൻസെക്സിൽ 656 പോയന്റ് നഷ്ടം, നിഫ്റ്റി 18,000ന് താഴെ
Webdunia
ബുധന്‍, 19 ജനുവരി 2022 (17:00 IST)
കനത്ത വില്പന സമ്മർദ്ദത്തിൽ സൂചികകൾ ഇന്നും നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18,000ന് താഴെയെത്തി.സെന്‍സെക്സ് 656.04 പോയന്റ് താഴ്ന്ന് 60,098.82ലും നിഫ്റ്റി 174.60 പോയന്റ് നഷ്ടത്തില്‍ 17,938.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ട്രഷറി ആദായത്തില്‍ വീണ്ടും വര്‍ധനയുണ്ടായതും ബ്രന്‍ഡ് ക്രൂഡ് വിലയിലെ കുതിപ്പുമാണ് രണ്ടാംദിവസവും വിപണിയെ സമ്മര്‍ദത്തിലാക്കിയത്.പത്ത് വർഷത്തെ യുഎസ് ട്രഷറി ആദായം 1.9 ശതമാനത്തിലേയ്ക്ക് ഉയർന്നതോടെ ആഗോളതലത്തിൽ നിക്ഷേപകർ കൂട്ടമായി പിന്മാറുകയായിരുന്നു.
ബ്രന്‍ഡ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ബാരലിന് 88 ഡോളര്‍ മറികടന്നും നിക്ഷേപകരെ കരുതലെടുക്കാന് പ്രേരിപ്പിച്ചു.ബാങ്ക്, എഫ്എംസിജി, ഐടി, ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ സമ്മര്‍ദത്തിലായി. ഓട്ടോ, മെറ്റല്‍, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഒമിക്രോണിന് മൂന്നുമാസത്തെ കാലാവധി!
പുതിയ വകഭേദം വന്നില്ലെങ്കില്‍ മാര്‍ച്ചോടെ കൊവിഡ് അവസാനിക്കുമെന്ന് ഐസിഎംആര്‍ ശാസ്ത്രജ്ഞന്
കൊവിഡ് രൂക്ഷം: സംസ്ഥാനത്ത് കോളേജുകള്‍ അടച്ചേക്കും
സുരേഷ് ഗോപിയ്ക്ക് കൊവിഡ്,ചെറിയ ഒരു പനി മാത്രമെന്ന് നടന്
കൊവിഡ് വ്യാപനം: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി
വായിക്കുക
ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്ഷന് കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന് അജാസ് ഖാന്
എല്ലാം കാണുക
ഏറ്റവും പുതിയത്
ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനിലെ ജീവനക്കാര്‍ക്കെതിരെ പോക്സോ കേസ്
PV Anvar: അന്‍വറിനോടു ഒറ്റയ്ക്കു വരാന്‍ കോണ്‍ഗ്രസ്; തടസം 'തൃണമൂല്‍'
'ദൈവ കരങ്ങളാല്‍ ചെകുത്താന് പരാജയപ്പെട്ടു'; മാര്‍പാപ്പയുടെ മരണത്തിനു പിന്നാലെ റിപ്പബ്ലിക്കന്‍ പ്രതിനിധി
Pope Francis Death Reason: പക്ഷാഘാതത്തെ തുടര്‍ന്ന് കോമയിലായി, ഒപ്പം ഹൃദയസ്തംഭനം; മാര്‍പാപ്പയുടെ മരണകാരണം പുറത്തുവിട്ട് വത്തിക്കാന്‍
Shine Tom Chacko: ഹോട്ടലില്‍ വിദേശമലയാളിയായ വനിത, ഓണ്‍ലൈന്‍ ആയി 20,000 രൂപയുടെ ഇടപാട്; ഷൈന്‍ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകുന്നു
Next Article
5ജി തരംഗങ്ങൾ വില്ലനായേക്കാം? അമേരിക്കയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ