കേരളത്തിലെ സ്വർണവില ഉയർന്നു

Webdunia
വ്യാഴം, 22 ഏപ്രില്‍ 2021 (14:33 IST)
തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വർധന. ഗ്രാമിന് 25 രൂപയാണ് ഉയർന്നത്. പവന് 200 രൂപയും ഉയർന്നു. ഇതോടെ സ്വർണവില ഗ്രാമിന് 4,510 രൂപയായി. പവന് പവന് 36,080 രൂപയും.
 
ഇന്നലെ ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന്(31.1 ഗ്രാം) 1,791 ഡോളറാണ് നിരക്ക്. 

അനുബന്ധ വാര്‍ത്തകള്‍

Next Article