സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സംവൃത സുനില്‍. വിവാഹശേഷം അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുത്ത താരം ബിജു മേനോന്‍ ചിത്രം 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. സംവൃത പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.