സ്വര്‍ണവിലയില്‍ മാറ്റമില്ല

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (15:10 IST)
സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവനു 19,320 രൂപയിലും ഗ്രാമിനു 2,415 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.