സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Webdunia
ശനി, 11 ജൂലൈ 2015 (10:54 IST)
സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19600 രൂപയായി. ജൂലായ് ഒന്നിന് 19800 ആയിരുന്നു സ്വര്‍ണ വില. അവിടെനിന്നാണു ഇടിവുകള്‍ക്കുശേഷം ഇപ്പോള്‍ 19600ല്‍ എത്തിനില്‍ക്കുന്നത്. ഗ്രാമിന് 2450 രൂപയാണു വില.