പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമമിങ്ങനെ

നിഹാരിക കെ.എസ്
ബുധന്‍, 1 ജനുവരി 2025 (12:58 IST)
തിരുവനന്തപുരം: സ്വര്‍ണവും വലിയേറിയ രത്‌നങ്ങളും വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നതിൽ ചില മാറ്റങ്ങൾ. പത്തുലക്ഷമോ അതിലേറെയോ വിലയുള്ളവയ്ക്ക് ഇ വേ ബില്‍ നിര്‍ബന്ധമാക്കി. ഇന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. 
 
വില്‍ക്കുന്നതിനോ പ്രദര്‍ശിപ്പിക്കുന്നതിനോ കൊണ്ടുപോകുമ്പോഴും ഇത് ബാധകമാണ്. ഹാള്‍മാര്‍ക്ക് ചെയ്യാനോ പണിചെയ്യാനോ കൊണ്ടുപോകുമ്പോഴും ഇവേ ബില്‍ നിര്‍ബന്ധമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article