സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. പവന് കുറഞ്ഞത് 440 രൂപ. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57840 രൂപയായി. ഗ്രാമിന് 55 രൂപയാണ് പറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 7230 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസത്തിന്റെ തുടക്കത്തില്‍ 57120 രൂപയായിരുന്നു വില. എന്നാല്‍ രണ്ടാം തിയതി സ്വര്‍ണ്ണ വില ഇടിഞ്ഞ് 56720രൂപയായി.