വൊഡാഫോൺ ഐഡിയയിൽ 20,000 കോടി നിക്ഷേപിക്കാൻ ആമസോൺ, ഓഹരിവിലയിൽ കുതിപ്പ്

Webdunia
തിങ്കള്‍, 30 മെയ് 2022 (20:09 IST)
ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ വോഡഫോൺ ഐഡിയയിൽ 20,000 കോടി നിക്ഷേപിക്കുമെന്ന് റിപ്പോർട്ട്. വാർത്ത പുറത്തുവന്നതിനെ തുടർന്ന് ഇടിയുടെ ഓഹരിവില അഞ്ചുശതമാനത്തിലേറെ ഉയർന്നു.
 
തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ 8.90 രൂപയായിരുന്നു ഓഹരിവില 9.45 രൂപ നിലവാരത്തിലെത്തി. നേരത്തെ കമ്പനി കുടിശ്ശികയുടെ ഒരു ഭാഗം ഓഹരിയാക്കി ഐഡിയ തകർച്ചയിൽ നിന്നും  താത്കാലികമായി രക്ഷപ്പെട്ടിരുന്നു. തുടർച്ചയായി വരിക്കാരെ നഷ്ടമാകുന്ന ഐഡിയയ്ക്ക് ആശ്വാസം നൽകുന്നതാണ് ആമസോണിൽ നിന്നും വരുന്ന വാർത്ത. 

അനുബന്ധ വാര്‍ത്തകള്‍

Next Article