സ്വര്‍ണ വില പവന് 320 രൂപ കൂടി

Webdunia
വ്യാഴം, 17 ഒക്‌ടോബര്‍ 2013 (17:01 IST)
PRO
സ്വര്‍ണ വില പവന് 320 രൂപ കൂടി. ഗ്രാമിന് 2850 രൂപയും പവന് 22800 രൂപയുമായി.


കഴിഞ്ഞയാഴ്ചയില്‍ വലിയ വിലവ്യത്യാസമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഈ ആഴ്ച വലിയ വ്യത്യാസമാണുണ്ടായത്.