സ്വര്‍ണവിലയില്‍ വര്‍ധന

Webdunia
വെള്ളി, 27 ഡിസം‌ബര്‍ 2013 (10:55 IST)
PRO
PRO
സ്വര്‍ണവില വര്‍ധിച്ചു. പവന് 120 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന്റെ വില 22,120 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,765 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1211.70 ഡോളറായി വില ഉയര്‍ന്നു.

ഒരാഴ്ചയ്ക്കിടെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്.