സ്വര്‍ണവിലയില്‍ വര്‍ധന

Webdunia
ചൊവ്വ, 30 ജൂലൈ 2013 (17:32 IST)
PRO
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന്‌ 240 രൂപ കൂടി 21,040 രൂപയായി. ഗ്രാമിന്‌ 30 രൂപ വര്‍ധിച്ച്‌ 2630 രൂപയായി.

രാജ്യാന്തര വിപണിയില്‍ ഉണ്ടായ വില വര്‍ധനയാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്‌. ഏപ്രിലിനു ശേഷം ഇതാദ്യമായാണ്‌ സ്വര്‍ണവില 21,000 കടക്കുന്നത്‌.