സ്വര്‍ണവിലയില്‍ നേരിയകുറവ്

Webdunia
ശനി, 27 ഏപ്രില്‍ 2013 (10:18 IST)
PRO
സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് ഇന്ന് 80 രൂപ കുറഞ്ഞ് 20,800 രൂപയിലെത്തി.

ഗ്രാമിന് 10 രൂപ കുറഞ്ഞ് 2600 രൂപയായി. പവന് കഴിഞ്ഞ ദിവസം 280 രൂപ ഉയര്‍ന്നിരുന്നു.

സ്വര്‍ണവില 19720 രൂപവരെയെത്തിയിരുന്നു. പവന് 24,540 രൂപയിലെത്തിയതാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വില.