ലാന്‍ഡ് റോവറിന്‍റെ ആഡംബര ക്രോസ്സോവറായ റെയ്ഞ്ച് റോവര്‍ ഇവോക്കിനോട് വളരെയധകം സാമ്യമുള്ള ഡിസൈനാണ് എസ് യു വി എക്സ് എ ആല്‍ഫയ്ക്കും മാരുതി സുസുക്കി നല്‍കിയിരിക്കുന്നത്. തങ്ങളുടെ പുതിയ മോഡല്‍ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് തന്നെയാണ് മാരുതി സുസുക്കിയുടെ പ്രതീക്ഷ.
എസ് യു വി എക്സ് എ ആല്‍ഫ, 2014 ഓടെ ഇന്ത്യന്‍ നിരത്തിലെത്തുമെന്നാണ് അറിയുന്നത്.