ഡെന്‍വര്‍ മേഖലയിലാണ് ആദ്യ കട തുടങ്ങിയത്. ആദ്യ ദിവസത്തില്‍ തന്നെ കടയില്‍ വലിയ തിരക്കായിരുന്നു.
8 ഗ്രാം കഞ്ചാവ് മാത്രമാകും ഒരാള്‍ക്ക് വില്ക്കാനാകുക. അതില്‍ കൂടുതല്‍ വില്ക്കാന് അനുവാദമില്ല.
പുറത്തുനിന്നും എത്തുന്നവര്‍ക്ക് കൊണ്ടുപോകം?- അടുത്തപേജ്
തദ്ദേശീയരല്ലാത്തവര്‍ക്ക് നിയം വ്യത്യസ്തമാണ്. ഒരു ഔണ്‍സിന്റെ പകുതി മാത്രമേ അവര്‍ക്ക് ഒരു സമയം വാങ്ങാനാകൂ.
എന്നാല്‍ ഇവിടെ നിന്നും ഇത് വാങ്ങി ഒരു ഓര്‍മ്മക്കായി വീട്ടിലേക്ക് കൊണ്ടുപോകാമെന്നു കരുതിയാല്‍ കുടുങ്ങും അത് നിയമവിരുദ്ധമാണ്.
വില്‍ക്കം പക്ഷേ ഉപയോഗിക്കാനാവില്ല- അടുത്ത പേജ്
2012 ലെ ഇവിടുത്തെ അമെന്ഡെമെന്റ് പ്രകാരം വില്‍ക്കുന്നത് മാത്രമേ നിയമവിധേയമാക്കിയിട്ടുള്ളൂ. പൊതുസ്ഥലത്ത് ഉപയോഗിച്ചാല്‍ കുടുങ്ങിയത് തന്നെ.
വില്‍പ്പനസ്ഥലത്തും ഡ്രൈവിംഗിനിടയിലും പൊതുസ്ഥലത്തുമുള്ള കഞ്ചാവുപയോഗം നിയമംമൂലം നിരോധിച്ചിരിക്കുകയാണ്.
വരുമാനം ലക്ഷ്യമിട്ട് അപകടം വില്‍ക്കുന്നു- അടുത്തപേജ്
സര്‍ക്കാരിന് വന്‍ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഈ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്.
പ്രതിവര്‍ഷം 578 മില്യണ്‍ ഡോളറിന്റെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
45 ഡോളറാണ് ചെറിയ അളവ് കഞ്ചാവ് ബാഗിന്റെ വില.