വിപണികള്‍ നേട്ടത്തിലേയ്ക്ക് തിരിച്ചെത്തി

Webdunia
ചൊവ്വ, 3 ഫെബ്രുവരി 2015 (12:38 IST)
നഷ്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവില്‍ വിപണികള്‍ നേട്ടത്തിലേയ്ക്ക് തിരിച്ചെത്തി. സെന്‍സെക്‌സ് സൂചിക 114 പോയന്റ് ഉയര്‍ന്ന് 29236ലും നിഫ്റ്റി സൂചിക 31 പോയന്റ് ഉയര്‍ന്ന് 8828ലുമെത്തി. 
 
537 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 92 ഓഹരികള്‍ നഷ്ടത്തിലുമാണ്. സെസ് സ്റ്റെര്‍ലൈറ്റ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.