ഓഹരിവിപണിയില്‍ ഇടിവ്

Webdunia
വ്യാഴം, 31 ജൂലൈ 2014 (10:28 IST)
രണ്ടുദിവസമായി ചെറിയ നഷ്ടത്തിലുള്ള ഓഹരിവിപണിയില്‍ വ്യാഴാഴ്ചയും മുന്നേറ്റമില്ല. രാവിലെ വ്യാപാരം ആരംഭിച്ചയുടനെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 21.02 പോയിന്റ് ഇടിഞ്ഞ് 26.066.40ത്തിലും ദേശീയ സൂചികയായ നിഫ്റ്റി 14.10 പോയിന്റ് ഇടിഞ്ഞ് 7777.30തിലുമാണ് തുടരുന്നത്.