വിപണിയില്‍ മുന്നേറ്റം

Webdunia
ചൊവ്വ, 22 ജൂലൈ 2014 (10:28 IST)
തിങ്കളാഴ്ച കൈവരിച്ച നേട്ടം നിലനിര്‍ത്തി ചൊവ്വാഴ്ചയും വിപണിയില്‍ മുന്നേറ്റം. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 111.42 പോയിന്റ് ഉയര്‍ന്ന് 25826.59ലും ദേശീയ സൂചികയായ നിഫ്റ്റി 30.85 പോയിന്റ് ഉയര്‍ന്ന് 7715.05 ലുമാണ് വ്യാപാരം തുടരുന്നത്.