വെളിച്ചെണ്ണ വില

Webdunia
ശനി, 21 ഫെബ്രുവരി 2009 (11:07 IST)
വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞു. ക്വിന്‍റലിന് 5512.00 രൂപയാണ് ഇന്നത്തെ വില. വെളിച്ചെണ്ണ സികെ‌ഇയുടെ വില മാറ്റമില്ലാതെ 1300.00 രൂപയായി തുടരുന്നു.