കഴിഞ്ഞ വാരം നേരിയ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ മികച്ച മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 269.04 പോയിന്റ് നേട്ടത്തില്‍ 22,024.36ലും ദേശീയ സൂചിക നിഫ്റ്റി 78.90 പോയിന്റ് മുന്നേറി 6,573.80ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്.