കഴിഞ്ഞ ഏതാനും വ്യാപാര ദിനങ്ങളിലായി നേട്ടമുണ്ടാക്കുന്ന ഇന്ത്യന്‍ വിപണിയില്‍ നേരിയ മുന്നേറ്റം.
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 30.19 പോയിന്റ് നേട്ടത്തില്‍ 21886.41ലും ദേശീയ സൂചിക നിഫ്റ്റി 13.10 പോയിന്റ് നേട്ടത്തില്‍ 6530.00ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.