വിപണിയില്‍ നേരിയ നേട്ടം

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2013 (10:11 IST)
PRO
ഇന്ത്യന്‍ വിപണിയില്‍ നേരിയ മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 16.98 പോയിന്റ് നേട്ടത്തില്‍ 21118.01ലും ദേശീയ സൂചിക നിഫ്റ്റി 8.80 പോയിന്റ് മുന്നേറി 6293.30ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.