വിപണിയില്‍ ഇടിവ്

Webdunia
ചൊവ്വ, 11 മാര്‍ച്ച് 2014 (16:55 IST)
PRO
ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സ്ക്സ് 108.41 പോയിന്റ് കുറഞ്ഞ് 21826.42ലും നിഫ്റ്റി 25.35 പോയിന്റ് കുറഞ്ഞ് 6511.90ലുമാണ് ക്ലോസ് ചെയ്തത്.

മറ്റ് പ്രധാന ഏഷ്യന്‍ വ്യാപരങ്ങള്‍ ഇടിവോടെയാണ് ക്ലോസ് ചെയ്തത്.