വിപണിയില്‍ ഇടിവ്

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2013 (10:04 IST)
PRO
ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 166.58 പോയിന്റ് ഇടിഞ്ഞ് 19727.27ലും നിഫ്റ്റി 49.05 ഇടിഞ്ഞ് 5833.20ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.