സ്വർണവില നാല് ദിവസത്തിനിടെ കൂടിയത് 2,320 രൂപ!

അഭിറാം മനോഹർ

വെള്ളി, 22 നവം‌ബര്‍ 2024 (11:21 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 640 രൂപ കൂടി 57,800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7145ല്‍ നിന്നും 7225 രൂപയായി ഉയര്‍ന്നു. 
 
നാല് ദിവസത്തിനുള്ളില്‍ പവന് 2320 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. നവംബര്‍ 17ന് 55,480 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍