നേരിയ നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2013 (11:28 IST)
PRO
ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് രാവിലെ 72പോയന്റിന്റെ നേട്ടവുമായി 19,359ലാണ്. നിഫ്റ്റി 20പോയന്റ് ഉയര്‍ന്ന് 5,891.50ലും.

ഐടി, ഊര്‍ജം, വാഹനം എന്നീ മേഖലകള്‍ നേട്ടത്തിലും ലോഹം, മൂലധനസാമഗ്രി മേഖലകള്‍ നഷ്ടത്തിലുമാണ്.