കാംകോഡര്‍ വാങ്ങുന്നോ?

Webdunia
WD
വിവാഹ സീസണിലെ സുവര്‍ണ്ണ സ്മരണകള്‍ ഒപ്പിയെടുക്കാന്‍ കാംകോഡര്‍ വാങ്ങാന്‍ ആഗ്രഹമുണ്ടോ? ഇ ബേ നിങ്ങള്‍ക്കായി അവസരമൊരുക്കുന്നു.

പാനസോണിക് DS60 അനായാസം സ്വന്തമാക്കാനുള്ള അവസരമാണ് ഇ ബേ ഒരുക്കുന്നത്. നിരവധി സവിശേഷതകള്‍ ഉള്ളതും ഉപഭോക്താക്കളുടെ ബഡ്ജറ്റിനുള്ളില്‍ ഒതുങ്ങുന്നതുമാണ് പാനസോണിക് DS60.

ശക്തമായ 30x ഓപ്റ്റിക്കല്‍ സൂം, സുഗമമായ ചിത്രീകരണത്തിനും കണ്ണെടുക്കാതെ ചിത്രങ്ങള്‍ ഒപ്പിയെടുക്കാനും ഒണ്‍ ടച്ച് നാവിഗേഷന്‍ സംവിധാനം, സങ്കീര്‍ണ്ണമായ ചലനങ്ങളും കൃത്യമായി ഒപ്പിയെടുക്കാന്‍ MPEG2 എഞ്ചിന്‍, തത്സമയ ദൃശ്യവിനിമയ സംവിധാനം, ഉന്നത നിലവാരമുള്ള കളര്‍ എഞ്ചിന്‍, ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കാന്‍ ആയാസരഹിതമായി പ്രവര്‍ത്തിപ്പിക്കാവുന്ന ഓണ്‍/ഓഫ് സംവിധാനം, ചെറിയ വെളിച്ചത്തിലും നന്നായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനുള്ള സംവിധാനം, സോഫ്റ്റ് സ്കിന്‍ മോഡ് എന്നിവ പാനസോണിക് DS60 യുടെ സവിശേഷതകളാണ്.

എ സി അഡാപ്ടര്‍, ബാറ്ററി പാക്, എ വി കേബിള്‍, ലെന്‍സ് ക്യാപ്, ഒരു വര്‍ഷ വാറന്‍റി എന്നിവയും പാനസോണിക് DS60 വാങ്ങുമ്പോള്‍ ലഭ്യമാണ്.

എന്താ? വാങ്ങാന്‍ ഉത്സാഹമായോ? ഈ ഉത്പന്നം ഇ ബേയിലൂടെ വാങ്ങാമല്ലോ