✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഡെന്മാര്ക്ക് ഓപ്പണ്‍: കിഡംബി ശ്രീകാന്ത് സെമിയിൽ, സൈനയും പ്രണോയിയും പുറത്ത്
Webdunia
ശനി, 21 ഒക്ടോബര്‍ 2017 (09:27 IST)
ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് സെമിയില്‍. ഡെന്മാർക്കിന്റെ വിക്ടർ ആക്ലൻസണെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചത്. രണ്ടാം സീഡായ അക്സല്സെനെ 56 മിനിറ്റിനകം തന്നെ ശ്രീകാന്ത് പരാജയപ്പെടുത്തി. സ്കോർ: 14-21, 22-20, 21-7
അതേസമയം, എച്ച്.എസ്.പ്രണോയിയും സൈന നെഹ്വാളും ക്വാർട്ടറിൽ പുറത്തായി. നിലവിലെ ചാമ്പ്യൻ അകാനെ യാമാഗുച്ചിയോട് 10-21, 13-21 എന്ന സ്കോറിനായിരുന്നു സൈന തോല്‍വി ഏറ്റുവാങ്ങിയത്. ദക്ഷിണ കൊറിയയുടെ സൻ വാൻ ഹുവിനോടാണ് പ്രണോയി അടിയറവ് പറഞ്ഞത്. സ്കോർ: 13-21, 18-21.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഡെന്മാര്ക്ക് ഓപ്പണ്‍: ത്രസിപ്പിക്കുന്ന ജയത്തോടെ എച്ച് എസ് പ്രണോയ്; സൈനയും ശ്രീകാന്തും ക്വാര്‍ട്ടറില്‍
ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ്: സൈനയ്ക്ക് വെങ്കലം മാത്രം - പ്രതീക്ഷയുണര്‍ത്തി സിന്ധു
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: മെഡല്‍ ഉറപ്പിച്ച് സൈനയും സിന്ധുവും; കിടംബി ശ്രീകാന്ത് പുറത്ത്
അവര്‍ പിന്നാലെയുണ്ടോ ?; അക്ഷയ് കുമാറിനും സൈനയ്ക്കും സുരക്ഷ ശക്തമാക്കി
സൈനയെ മറികടന്ന്, മാരിനെ തോൽപ്പിച്ച് ലോകത്തിന്റെ നെറുകയിൽ സിന്ധു!
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
Adelaide Test: ഇന്ത്യക്ക് പണി തരാന്‍ അഡ്ലെയ്ഡില് ഹെസല്‍വുഡ് ഇല്ല !
Rohit Sharma: രാഹുലിനു വേണ്ടി ഓപ്പണര്‍ സ്ഥാനം ത്യജിക്കാന്‍ രോഹിത് തയ്യാറാകുമോ?
ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്
Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്
അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ
Next Article
ഇന്ത്യന്‍ ടീമിലും കളിക്കില്ല, രാജ്യത്തിന് പുറത്തും കളിക്കില്ല; ശ്രീശാന്തിനെ വിടാതെ ബിസിസിഐ