1500 മീറ്റർ നീന്തലിൽ ദേശീയ റെക്കോർഡ് തകർത്ത് വേദാന്ത് മാധവൻ: വീഡിയോ പങ്കുവെച്ച് മാധവൻ

Webdunia
തിങ്കള്‍, 18 ജൂലൈ 2022 (14:56 IST)
ജൂനിയർ നാഷണൽ അക്വാട്ടിക്സിലെ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി നടൻ മാധവൻ്റെ മകൻ വേദാന്ത്. 48മത് ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടത്തിലൂടെയാണ് വേദാന്ത് നാഷണൽ റെക്കോർഡ് തകർത്തത്. ഇതിൻ്റെ വീഡിയോ മാധവൻ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article