ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന മാധവനെ റൊമാൻ്റിക് റോളിൽ എപ്പോഴാണ് കാണാനാവുക എന്ന ചോദ്യത്തിനായിരുന്നു മാധവൻ്റെ മറുപടി. എൻ്റെ പ്രായത്തിനനുസരിച്ചുള്ള സ്ക്രിപ്റ്റ് ലഭിക്കണം. ഇനി സ്ക്രീനിൽ ചെറിയ പെൺകുട്ടികൾക്കൊപ്പം റൊമാൻസ് ചെയ്യാൻ സാധിക്കില്ല. മാധവൻ പറഞ്ഞു.