യുഎസ് ഓപ്പണ്‍ വനിത ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം രണ്ടാം റൌണ്ടില്‍ കടന്നു. കെയ്റ്റ്ലിയന്‍ ക്രിസ്റ്യന്‍-സാബ്റിന സാന്റമരിയ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണു സാനിയ-ഹിംഗിസ് സഖ്യം തകര്‍ത്തത്. 57 മിനിറ്റുകൊണ്ടു ആദ്യ റൌണ്ട് കടക്കാന്‍ ടോപ്പ് സീഡ് ജോഡികള്‍ക്കായി. സ്കോര്‍ 6-1, 6-2.