പ്രായം വെറും നമ്പർ മാത്രം, നാൽപ്പതാം വയസിൽ വിംബിൾഡണിൽ തിരിച്ചുവരവിനൊരുങ്ങി സെറീനാ വില്യംസ്

Webdunia
ബുധന്‍, 15 ജൂണ്‍ 2022 (22:01 IST)
നാൽപ്പതാം വയസിൽ ടെന്നീസ് കോർട്ടിൽ തിരിച്ചുവരവിനൊരുങ്ങി മുൻ ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസ്. വിമ്പിൾഡൺ ചാപ്യൻഷിപ്പിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് താരം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തുന്നത്.
 
പരിക്ക് മൂലം ഒരു വർഷമായി സെറീന കോർട്ടിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഈ മാസം 27നാണ് ചാമ്പ്യൻഷിപ്പിന് തുടക്കമാവുക 

അനുബന്ധ വാര്‍ത്തകള്‍

Next Article