വിംബിള്‍ഡന്‍ ടെന്നീസ് വനിത കിരീടം പെട്ര ക്വിറ്റോവയ്ക്ക്

Webdunia
ഞായര്‍, 6 ജൂലൈ 2014 (12:36 IST)
വിംബിള്‍ഡന്‍ ടെന്നീസ് വനിത കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയ്ക്ക്. കാനഡയുടെ യൂജീന്‍ ബൗച്ചാര്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പെട്ര ക്വിറ്റോവ കിരീടം സ്വന്തമാക്കിയത്. 
 
സ്‌കോര്‍ 6-3, 6-0.  പെട്ര ക്വിറ്റോവയുടെ രണ്ടാം കിരീടമാണിത്. 2011 ലാണ് ക്വിറ്റോവ വിംബിള്‍ഡണിലെ ആദ്യ കിരീടം സ്വന്തമാക്കിയത് .