വേഗപ്പോരിന് സാധ്യത തെളിയുന്നു

Webdunia
വെള്ളി, 2 മെയ് 2014 (11:20 IST)
ഇന്ത്യന്‍ ഗ്രാന്‍പ്രി ഫോര്‍മുല വണ്‍ റേസ് അടുത്തവര്‍ഷം ആരംഭിച്ചേക്കും. ഫോര്‍മുല വണ്‍ തലവന്‍ ബേണി എക്കിണ്‍സ്റ്റോണാണ് ഇക്കാര്യം സൂചിപ്പിച്ചത്.

നിലവിലെ ഇന്ത്യന്‍ ഗ്രാന്‍പ്രി നടത്തിപ്പുകാരായ ജേഷി ഗ്രൂപ്പുമായുള്ള സാമ്പത്തിക പ്രശ്നങ്ങണ്‍ പരിഹരിച്ചാലുടന്‍ ചാമ്പ്യന്‍ഷിപ്പ് പുനരാരംഭിക്കാന്‍ കഴിയുന്നതില്‍ തീരുമാനമെടുക്കുമെന്ന് ബേണി അറിയിച്ചത്.