ആ റേറ്റ് കേട്ട് സാക്ഷാന്‍ ലയണല്‍ മെസിപോലും ഞെട്ടിപ്പോയി. ഒരു മാസം തനിക്കും കുടുംബത്തിനും ബ്രസീലില്‍ താമസിക്കുന്നതിന് ചോദിച്ച വീടിന്റെ വാടകയാണ് മെസിയെ ഞെട്ടിച്ചത്.
ബെലെഹൊറിസോണ്ട നഗരത്തിലാണ് മെസി താമസിക്കാന്‍ വീട് ചോദിച്ചത്. എന്നാല്‍ ഈ മാസം താമസിക്കുന്നതിന് നാല്‍പ്പതുലക്ഷം രൂപയാണ് വാടക. ഇത് കേട്ടതോടെ മെസി പരിപാടി ഉപേക്ഷിക്കുകയായിരുന്നു. തനിക്ക് താമസിക്കാന്‍ ചെറിയ ഒരു വീട് മതിയെന്നാണ് മെസി പറയുന്നത്.