സോംദേവ് വര്‍മന്‍ പുറത്തായി

Webdunia
ബുധന്‍, 1 ജനുവരി 2014 (13:07 IST)
PTI
ചെന്നൈ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ അന്താരാഷ്ട്രതാരം സോംദേവ് ദേവ് വര്‍മന്‍ പുറത്തായി.

ആര്‍.രാമനാഥനോട് മൂന്നു സെറ്റ് പോരാട്ടത്തിലാണ് സോംദേവ് തോറ്റത്(6-4, 3-6, 4-6).