ശ്രീശാന്തിനെ കാണാന്‍ കെസി‌എ സംഘം തിഹാറിലേക്ക്

WEBDUNIA
തിങ്കള്‍, 3 ജൂണ്‍ 2013 (11:57 IST)
PTI
PTI
ശ്രീശാന്തിനെ കാണാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ തിഹാര്‍ ജയിലിലേക്ക്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായ ജയേഷ് ജോര്‍ജ്ജ്, ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീജിത് നായര്‍ എന്നിവരാണ് തിഹാര്‍ ജയിലില്‍ ശ്രീശാന്തിനെ കാണാന്‍ പോകുന്നത്.

വാതുവെപ്പ് വിവാദത്തിനുശേഷം ആദ്യമായാണ് കെസി‌എ ഭാരവാഹികള്‍ ശ്രീശാന്തിനെ സന്ദര്‍ശിക്കുന്നത്.