ലണ്ടനില്‍ നടക്കുന്ന ലോകഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രഞ്ജന്‍ സോധിക്ക് വെള്ളി. ഡബിള്‍ട്രാപ്പ് പുരുഷ വിഭാഗത്തിലാണ് സോധി വെള്ളി നേടിയത്. അമേരിക്കയുടെ റിച്മണ്ട് ജോഷ്വക്കാണ് സ്വര്‍ണം.
191 പോയിന്റ് നേടിയ സോധിക് ഒരു പോയന്റ് നഷ്ടത്തിലാണ് സ്വര്‍ണം നഷ്ടമായത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണജേതാവാണ് സോധി.