ബലിക്കല്ലില്‍ ചവിട്ടാന്‍ പാടില്ലെന്ന് പറയാനുള്ള കാരണങ്ങള്‍ ഇതാണ്

ശ്രീനു എസ്
വെള്ളി, 30 ജൂലൈ 2021 (13:41 IST)
ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ കൂടെ മുതിര്‍ന്നവരുണ്ടെങ്കില്‍ ഇടക്കിടെ ബലിക്കല്ലില്‍ ചവിട്ടെരുതെന്ന് ചെറുപ്പക്കാരെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കാറുണ്ട്. ശ്രീകോവിലിനു ചുറ്റുമായാണ് ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബലിക്കല്ലുകളെ ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്‍ത്തി രൂപമായിട്ടാണ് കരുതുന്നത്. അതിനാലാണ് അറിയാതെ പോലും ബലിക്കല്ലില്‍ ചവിട്ടെരുതെന്ന് പറയുന്നത്.
 
ബലിക്കല്ലുകളുടെ പ്രാധാന്യത്തെ കുറിച്ച് ആയാരേന്ദു എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അറിയാതെ ബലിക്കല്ലില്‍ തട്ടിയാല്‍ മന്ത്രം പറഞ്ഞ് മൂന്ന് പ്രാവശ്യം തൊട്ട് തലയില്‍ വയ്ക്കണം. ഇങ്ങനെ ചെയ്താല്‍ തെറ്റ് പൊറുക്കപ്പെടുമെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

Next Article