വടക്കോട്ട് തലവച്ച് കിടക്കാന്‍ പാടില്ല, എന്തുകൊണ്ട്?

ശ്രീനു എസ്
വ്യാഴം, 29 ജൂലൈ 2021 (13:08 IST)
വടക്കോട്ട് തലവച്ച് കിടക്കുന്നതു കണ്ടാല്‍ വീട്ടിലുള്ള പഴയ ആളുകള്‍ ശകാരിക്കും. വടക്കോട്ട് തലവച്ച് കിടക്കാന്‍ പാടില്ലെന്നാണ് പഴമക്കാരുടെ മതം. വാസ്തുശാസ്ത്ര പ്രകാരം കിഴക്കോട്ട് തലവച്ചാണ് കിടക്കേണ്ടത്. കിഴക്കല്ലെങ്കില്‍ തെക്കോട്ടും കിടക്കാം. വടക്കോട്ട് തലവച്ചുകിടക്കുമ്പോള്‍ ഭൂമിയുടെ കാന്തിക ശക്തിയും ശരീരത്തിന്റെ കാന്തിക ശക്തിയും വിപരീത ദിശയിലായിരിക്കുമെന്നാണ് പറയുന്നത്. ഇങ്ങനെ തെറ്റായ രീതിയില്‍ കിടക്കുമ്പോള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഹിസ്റ്റിരിയ രോഗം ബാധിക്കുമെന്നും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article