നിരവധി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച വർഷമാണ് 2018. ഈ വർഷത്തെ ചിത്രങ്ങൾ ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങൾ നിരവധിയാണ്. അതിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളും ഉണ്ടെന്നതാണ് ശ്രദ്ധേയം. പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ചില കഥാപാത്രങ്ങൾ ഉണ്ട്. അങ്ങനെയുള്ള ചില സ്ത്രീ കഥാപാത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
1. മാധവിക്കുട്ടി (മഞ്ജു വാര്യർ) - ആമി
2. പ്രിയ പോൾ (ഐശ്വര്യ ലക്ഷ്മി) - വരത്തൻ
3. അനിത (അനുശ്രീ) - ഓട്ടോർഷ
4. ഐശ്വര്യ ഗോപാൽ (നിമിഷ സജയൻ) - ഈട
5. ജെന്നിഫർ മരിയ (നസ്‌രിയ നസീം) - കൂടെ
6. ക്രിസ്റ്റൽ ആൻ ചക്രപ്പറമ്പ് (തൃഷ) - ഹേയ് ജൂഡ്
7. ഹന്ന എലിസബത്ത് (നിമിഷ സജയൻ) - ഒരു കുപ്രസിദ്ധ പയ്യൻ