ഐപിഎല്ലില്‍ വിലക്ക്; ശ്രീനിവാസന്‍ പുറത്തേക്ക്

Webdunia
ഞായര്‍, 3 ജനുവരി 2016 (16:07 IST)
ഐപിഎല്ലിലെ വാതുവെപ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും രാജസ്ഥാന്‍ റോയല്‍‌സിനെയും വിലക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു. നീണ്ട അന്വേഷണങ്ങള്‍ക്കും കോടതിയുടെ മേല്‍നോട്ടത്തിലുള്ള പഠനങ്ങള്‍ക്കും ശേഷമാണ് ഇരു ടീമുകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്.

ഐപിഎല്ലിലെ വാതുവെപ്പ് ഇടപാടിലും ബിസിസിഐയിലെ തിരിമറികള്‍ക്കും കൂട്ടുനിന്നഎന്‍ ശ്രീനിവാസനെ പുറത്താക്കിയതും 2015ന്റെ വിവാദസംഭവങ്ങളായിരുന്നു.