താന്‍ മാധ്യമപ്രവര്‍ത്തനത്തെയല്ല, സോഷ്യല്‍ മീഡിയയെയാണ് വിമര്‍ശിച്ചതെന്ന് ഷിന്‍ഡെ പറഞ്ഞു.
കൂടുതല്‍ അടുത്ത പേജില്‍-
ഇന്റലിജന്‍സ് വിഭാഗത്തിന്റെ ചുമതലയേറ്റതോടെ മാധ്യമങ്ങളില്‍ ചില മലിനമായ ഘടകങ്ങളുണ്ടെന്ന് തനിക്ക് അത് ബോധ്യപ്പെട്ടിരുന്നു. കഴിഞ്ഞ നാലു മാസമായി അവര്‍ പ്രചാരണം നടത്തുകയാണെന്നും ഷിന്‍ഡെ പറഞ്ഞു.
കൂടുതല്‍ അടുത്ത പേജില്‍-
അപവാദ പ്രചാരണം നടത്തുന്ന ഇത്തരം മാധ്യമങ്ങളെ തകര്‍ക്കണമെന്നുമായിരുന്നു ഷിന്‍ഡെയുടെ പരാമര്‍ശം. ഷിന്‍ഡെയുടെ പ്രസ്താവനയ്‌ക്കെതിരെ ചില നേതാക്കള്‍ രംഗത്തെത്തി.
കൂടുതല്‍ അടുത്ത പേജില്‍-
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മോശം പ്രകടനമായിരിക്കും കാഴ്ചവയ്ക്കുക എന്ന ദേശീയ പ്രദേശിക മാധ്യമങ്ങളുടെ സര്‍വെയാണ് ഷിന്‍ഡെയെ പ്രകോപിപ്പിച്ചതത്രെ.