ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ; തീരുമാനം അനാവശ്യമായിരുന്നുവെന്ന് ചിദംബരം

Webdunia
തിങ്കള്‍, 20 ജനുവരി 2014 (13:32 IST)
PTI
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നലകാനുഒള്ള തീരുമാനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതിയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

പാര്‍ട്ടി തീരുമാനം അനാവശ്യമായിരുന്നുവെന്ന് കേന്ദ്രമന്ത്രി പി ചിദംബരവും തുറന്നുപറഞ്ഞു.