ലക്ചറര്‍ ഒഴിവ്‌

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2009 (18:57 IST)
തലശ്ശേരി ഗവണ്‍മെന്‍റ് കോളജ്‌ ഓഫ്‌ ടീച്ചര്‍ എഡ്യുക്കേഷനില്‍ സോഷ്യല്‍ സയന്‍സ്‌ ലക്ചറര്‍ ഒഴിവുണ്ട്‌.

ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെ ബിരുദാനന്തരബിരുദവും എം എഡും കൂടാതെ യു ജി സി യോഗ്യതാ പരീക്ഷയും (NET) പാസ്സായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 28 -ന്‌ രാവിലെ 11 മണിക്ക്‌ പ്രിന്‍സിപ്പാള്‍ മുമ്പാകെ ആവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക്‌ ഹാജരാകണം.