മദ്യം കഴിക്കാന്‍ കാശില്ല; ഒടുവില്‍ പിതാവ് കണ്ട മാര്‍ഗം എന്താണെന്ന് അറിയണോ?

Webdunia
വെള്ളി, 2 ജൂണ്‍ 2017 (13:57 IST)
മദ്യം വാങ്ങാന്‍ പണം ഇല്ല. പതിനഞ്ചുകാരിയായ മകളെ പിതാവ് വിറ്റു. കാണ്‍പൂരിലെ റാത്തിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. വില്‍പ്പന വിവരം അറഞ്ഞ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവമറിഞ്ഞ പിതാവ് ഒളിവില്‍ പോയി.
 
പവായ് സ്വദേശിയായ ഒരാള്‍ക്ക് തന്നെ പിതാവ് വിറ്റുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറേപ്പേര്‍ വീട്ടില്‍ വന്നുപോകുന്നുണ്ട്. അവര്‍ തന്നോട് മോശമായി പെരുമാറുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കുട്ടി പറഞ്ഞു. തുടര്‍ന്ന് പൊലീസ് അന്വേണം നടത്തി.
Next Article