ഹാര്‍ദ്ദിക് പാണ്ഡ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (11:20 IST)
ഹാര്‍ദ്ദിക് പാണ്ഡ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിനുശേഷമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളത്തടിച്ചതിന് പിന്നാലെയാണ് ഹര്‍ദ്ദിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കുപറ്റിയതിനെ തുടര്‍ന്ന് ഹര്‍ദ്ദിക്കിനു പകരം ഇഷാന്‍ കിഷനായിരുന്നു ഫില്‍ഡിങിന് ഇറങ്ങിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍